KeralaLatest NewsNews

ആലപ്പുഴയിലെ അപകടം: മരണസംഖ്യ മൂന്നായി

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിനോദസഞ്ചാരത്തിനെത്തിയ പശ്ചിമ ബംഗാൾ സ്വദേശികകളായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും ബസ് യാത്രക്കാരിയായ ഒരു യുവതിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

Read also: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഗൈനക്കോളജിസ്റ്റിന്‍റെ മൊഴിയെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button