Latest NewsNewsIndia

താന്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി ഒവൈസി

ഔറംഗാബാദ്: താന്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. താൻ നൃത്തം ചെയ്തതെല്ലെന്നും പാര്‍ട്ടിയുടെ ചിഹ്നമായ ‘പട്ടം പറത്തല്‍’ ആഗ്യം കാട്ടിയതാണെന്നുമാണ് ഒവൈസിയുടെ വിശദീകരണം. വീഡിയോ നൃത്തമെന്ന രീതിയില്‍ പ്രചരിപ്പിച്ചത് മോശപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോൾ ഒവൈസി കാണിച്ച പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Read also: തിരുപ്പതി ലഡുവിനായി കൊല്ലത്തു നിന്നും അയച്ച 5 ടണ്‍ കശുവണ്ടി ക്ഷേത്രം തിരിച്ചയച്ചു , പറ്റിക്കൽ ഇവിടെ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button