Latest NewsNewsGulfOman

രണ്ട് പ്രവാസികള്‍ ഗള്‍ഫ്‌ രാജ്യത്ത് അറസ്റ്റിൽ

മസ്‌ക്കറ്റ് : രണ്ടു പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി മറ്റുള്ളവരെ രാജ്യത്ത് കടക്കാനും പുറത്തുപോകാനും സഹായിച്ചതിനാണു അറസ്റ്റ്. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഇവരെ പിടിയിലായത്. അയല്‍രാജ്യങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി ഒമാനില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഇവര്‍ സഹായിച്ചുവെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായവർ ഏത് രാജ്യക്കാർ എന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Also read : വിദേശ യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം: പ്രമുഖ ബാങ്കിലെ ജീവനക്കാരന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button