Latest NewsSaudi ArabiaNews

സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂത്തേടം കാരാപ്പുറം ചെമ്മന്‍തിട്ട സ്വദേശി വട്ടകണ്ടന്‍ മുജീബാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.

Read also: സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം യഥാര്‍ത്ഥ അവകാശിയെ തേടി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button