Latest NewsNewsIndia

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു. പുതിയ 25 പോസ്റ്റുകള്‍ ആണ് സ്ഥാപിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ സൈനിക നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകള്‍.

ALSO READ: ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിൽ സംഭവിച്ചത് എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ്; തുറന്നടിച്ച് കെ.സുധാകരൻ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 25 പോസ്റ്റുകളാണ് സ്ഥാപിച്ചത്. ഐടിബിപിയുടെ സ്ഥാപിത ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ എസ്.എസ് ദേശ്‌വാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ചൈനയുമായി 3,488 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button