KeralaLatest NewsNews

സൗമിനി ജെ​യി​നെ മേയർ സ്ഥാനത്ത് നിന്ന് മാ​റ്റ​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ന്‍

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യിൽ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റെ മാ​റ്റ​ണ​മെന്ന ആവശ്യവുമായി ബെന്നി ബെഹനാൻ. പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ന​ന്നാ​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​നും ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാണ് യോഗം ചേർന്നത്. മേയറും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നേ​താ​ക്ക​ള്‍ ഇവർക്കെതിരെ രംഗത്തുവന്നത്. യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യി​നോ​ടു രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന കെ​പി​സി​സി പപ്രസിഡന്റ് സൂചന നൽകിയതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button