USALatest NewsNewsHollywood

നടി മുന്നോട്ട് തെന്നി; ശരീരത്തോട് ചേർന്ന് കിടന്ന സ്ട്രിംഗ് സപ്പോർട്ട് ക്ലബ് വസ്ത്രമണിഞ്ഞ താരത്തെ തുറിച്ചു നോക്കി ആരാധകർ; ചിത്രങ്ങൾ വൈറൽ

ന്യൂയോർക്ക്: ഹോളിവുഡ് നടി ക്ളോ ഫെറിക്കാണ് അപ്രതീക്ഷിതമായി അമളി പറ്റിയത്. നൈറ്റ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങവേ തെന്നിയ ഹോളിവുഡ് നടി ക്ളോ ഫെറി കാല് തെന്നി മുന്നോട്ട് കുനിഞ്ഞു. കണ്ടു നിന്ന ആരാധകർ തുറിച്ചു നോക്കി. വീഴ്ചയേക്കാൾ പ്രശ്നമായത് ക്ളോ ധരിച്ച വസ്ത്രമാണ്.

ശരീരത്തോട് ചേർന്ന് കിടന്ന, സ്ട്രിങ്ങുകൾ കൊണ്ട് ബന്ധിച്ചിരുന്ന കറുത്ത നിറത്തിലെ ക്ലബ് വസ്ത്രമാണ് ക്ളോ ധരിച്ചിരുന്നത്.

ALSO READ: ‘ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’; കരിയറിന്റെ തുടക്കത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി വിദ്യാ ബാലന്‍

വസ്ത്രത്തിന് പുറത്തേക്ക് ക്ളോ തെറിച്ചു വീഴും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. പെട്ടെന്ന് തന്നെ ബാലൻസ് ചെയ്യാൻ പറ്റിയത് കൊണ്ട് ക്ളോ കൂടുതൽ ചർച്ചകളിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button