Latest NewsNewsTennisSports

പാരിസ് മാസ്റ്റേഴ്‌സ് കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

ഫ്രാൻസ് : പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യനായി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്.കലാശപ്പോരിൽ ഡെനിസ് ഷപ്പോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് പാരിസ് മാസ്റ്റേഴ്‌സിൽ അഞ്ചാം കിരീടം ജോക്കോവിച്ച് സ്വന്തമാക്കിയത്. സ്‌കോര്‍:6-3, 6-4.

അതേസമയം ഇന്ന് പുറത്തിറങ്ങിയ പുതിയ ലോക റാങ്കിംഗില്‍ മുന്നേറാൻ ജോക്കോവിച്ചിനു സാധിച്ചില്ല. ജോക്കോവിച്ചിനെ പിന്തള്ളി റഫേല്‍ നദാല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.

Also read : ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ ബെംഗളൂരു എഫ് സി : മത്സരം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button