Latest NewsKeralaNews

പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ല്‍ എ​സ്‌ഐയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

തൃ​ശൂ​ര്‍: തൃശൂർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ല്‍ എ​സ്‌ഐ​യെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. അ​ക്കാ​ഡ​മി​യി​ലെ ക്വാ​ര്‍​ട്ട​ര്‍ മാ​ഷ് എ​സ്‌ഐ അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ന് എ ​ബ്ലോ​ക്കി​ലെ 31-ാം നമ്പ​ര്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 1993 ബാ​ച്ചി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​നി​ല്‍​കു​മാ​ര്‍. കുറച്ചു നാളായി മെഡിക്കല്‍ ലീവിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button