Education & Career

ഗവേഷണ പദ്ധതിയിൽ നിയമനം

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജെ.ആർ.എഫ് (മൂന്ന്) ജെ.പി.എഫ്.(മൂന്ന്) സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28ന് രാവിലെ പത്തിന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. വിശദവിവരങ്ങൾക്ക് www.jntbgri.res.in സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button