Latest NewsNewsWeirdFunny & Weird

വിചിത്രമായ സെക്സ് ലോക റെക്കോര്‍ഡുകള്‍: ചിലത് നിങ്ങളെ ഞെട്ടിക്കും

ഒരു പോണ്‍ താരം ഒരു ദിവസം 919 ആളുകളുമായി ബന്ധപ്പെട്ട് റെക്കോര്‍ഡ്‌ സൃഷ്ടിച്ചു. ഒരാള്‍ ഒരു കൈകൊണ്ട് ഒരു മിനിറ്റില്‍ 20 ബ്രാ ഹുക്കുകൾ തുറന്ന് റെക്കോർഡ് സൃഷ്ടിച്ചു. അത്തരത്തില്‍ വിചിത്രമായ ലോക റെക്കോര്‍ഡുകളെക്കുറിച്ചറിയാന്‍ തുടര്‍ന്ന് വായിക്കുക.

1. നീളം കൂടിയ ജനനേന്ദ്രിയം

ലോകത്തിലെ ഏറ്റവും വലിയ ലിംഗമുള്ളയാള്‍ എന്ന റെക്കോര്‍ഡ് അമേരിക്കൻ നടനും എഴുത്തുകാരനുമായ ജോവാന ഫാൽക്കന് സ്വന്തമാണ്. അദ്ദേഹത്തിന്റെ ലിംഗത്തിന്റെ നീളം ശാന്തമായ അവസ്ഥയിൽ 9.5 ഇഞ്ചും ഉദ്ധരിച്ച അവസ്ഥയില്‍ 13.5 ഇഞ്ചുമാണ്. ഇതുമൂലം ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്.

2. ലോകത്തിലെ ഏറ്റവും വലിയ കൂട്ട ലൈംഗിക ബന്ധം

കൂട്ട ലൈംഗികതയിലെ ലോക റെക്കോര്‍ഡ്‌ ജപ്പാനാണ്. 2006 ല്‍ ഒരേ സമയം, ഒരേ സ്ഥലത്ത് 250 പുരുഷന്മാരും 250 സ്ത്രീകളും ബന്ധപ്പെട്ടുകൊണ്ടാണ് ഈ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്.

3. ഒരു ദിവസം ഏറ്റവും കൂടുതല്‍ ബന്ധപ്പെടലുകള്‍

Liza-Sparks1

 

അമേരിക്കൻ അശ്ലീല നടി ലിസ സ്പാർക്കിന്റെ പേരിലാണ് ഈ റെക്കോർഡ്. ഒരു ദിവസം 919 ആളുകളുമായി ഇവര്‍ ബന്ധപ്പെട്ടു. 2002 ൽ 646 പേരും 2003 ൽ 759 പേരുമായി ബന്ധപ്പെട്ടതാണ് ഇതിന് മുന്നേയുള്ള ലോക റെക്കോര്‍ഡ്‌.

4. ഏറ്റവും ശക്തമായ യോനി

റഷ്യയുടെ ടത്യാറ്റ കോഷെവ്നികോവയുടെ പേരിലാണ് ഈ ലോക റെക്കോര്‍ഡ്‌. അവര്‍ യോനി സഹായത്തോടെ 14 കിലോ ഭാരം ഉയർത്തി.

5. ഒരു മിനിറ്റില്‍ 20 ബ്രാ ഹുക്കുകൾ തുറന്നു

ക്രിസ് നിക്കോൾസൺ എന്നയാള്‍ ഒരു മിനിറ്റിനുള്ളിൽ 20 ബ്രാ ഹുക്കുകൾ തുറന്ന് റെക്കോര്‍ഡിട്ടു, അതും ഒരു കൈകൊണ്ട്.

6. ദൈർഘ്യമേറിയ സ്വയംഭോഗം

സാൻ ഫ്രാൻസിസ്കോയിലെ സെന്റർ ഫോർ സെക്സ് ആൻഡ് കൾച്ചറിൽ, മസനോബു സാറ്റോ എന്നയാള്‍ 9 മണിക്കൂർ 58 മിനിറ്റ് തുടര്‍ച്ചയായി സ്വയംഭോഗം ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button