Latest NewsIndia

പ്രശസ്ത തമിഴ് ചലച്ചിത്ര താരം രാധാ രവി ബിജെപിയിൽ ചേർന്നു

ചെന്നൈ: തമിഴ് ചലച്ചിത്ര താരം രാധാ രവി ബി ജെ പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നത്.

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസിന്റെ മിന്നൽ റെയ്ഡ്: വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

അദ്ദേഹത്തിന് പിന്നാലെ നിരവധി പ്രമുഖരും ബിജെപിയിലേക്കെന്നാണ് സൂചന. ഇന്ന് രാവിലെയാണ് ജെ പി നദ്ദ ചെന്നൈയിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button