Jobs & Vacancies

ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍മെന്‍ തസ്തികയിലേക്ക് അവസരം

ഇന്ത്യന്‍ വ്യോമസേന അവിവാഹിതരായ യുവാക്കളില്‍ നിന്ന് എയര്‍മെന്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ജനുവരി മുതല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ www.careerindianairforce.cdac.in) )സൈറ്റിലും അപേക്ഷ സംബന്ധിച്ചത് . www.airmenselection.cdac.iaf.in) ) സൈറ്റിലും ലഭിക്കും. ഉയര്‍ന്ന പ്രായപരിധി 21 വയസ്സ്. മാര്‍ച്ച് 19 മുതല്‍ 23 വരെ ഗ്രൂപ്പ് എക്‌സ്, വൈ ടെക്‌നിക്കല്‍ ആന്റ് നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളിലേക്ക് പരീക്ഷ നടത്തി തെരഞ്ഞെടുക്കും. ഫോണ്‍ 0484- 2427010.

shortlink

Related Articles

Post Your Comments

Related Articles


Back to top button