Latest NewsNewsSaudi Arabia

ഹൃദയാഘാതം: മലയാളി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്‍: അടൂർ സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാം അഖ്റബിയയില്‍ അല്‍റഹ്മാനി ഇലക്ട്രിക്കല്‍സിൽ ജീവനക്കാരനായ അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് അഖ്റബിയ കി-ങ് ഫഹദ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ ജോളിയാണ് ഭാര്യ. മക്കൾ: ജിജോ (സൗദി), ജിന്‍സി (എംടെക് വിദ്യാർഥി).

shortlink

Related Articles

Post Your Comments

Related Articles


Back to top button