Jobs & Vacancies

സീനിയർ സൂപ്രണ്ട് കരാർ നിയമനം

തിരുവനന്തപുരം: സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് 15 വരെ അപേക്ഷിക്കാം. 01/11/2019 തീയതിയിൽ 60 വയസ് കഴിയാത്ത സീനിയർ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. കരാർ വേതനം 15000 രൂപ (വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്). കൂടുതൽ വിവരങ്ങൾക്ക് www.simet.in, ഫോൺ 0471-2302400.

shortlink

Related Articles

Post Your Comments

Related Articles


Back to top button