Jobs & Vacancies

സുരക്ഷാ ജീവനക്കാരുടെ ഒഴിവ്

മഞ്ചേരി: വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പെരിന്തല്‍മണ്ണയിലുള്ള വണ്‍സ്റ്റോപ്പ് സെന്ററില്‍ സുരക്ഷാ ജീവനക്കാരന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16നകം ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനീക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0483 2734932.

shortlink

Related Articles

Post Your Comments

Related Articles


Back to top button