Latest NewsIndian Super LeagueFootballNewsSports

ഐഎസ്എല്ലിൽ ഇന്ന് ഏറ്റുമുട്ടുക ഈ ടീമുകൾ

തെലങ്കാന : ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം ഹൈദരാബാദ് എഫ് സിയും ഗോവ എഫ് സിയും തമ്മിൽ. വൈകിട്ട് 07:30നു ഹൈദരാബാദിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. രണ്ടാം ജയം തേടിയാകും ഹൈദരാബാദ് ഇന്നിറങ്ങുക.

ആറ് മത്സരങ്ങളിൽ ഒരു ജയം, സമനില നാല് തോൽവിയുൾപ്പെടെ പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്. ഒൻപതു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് എഫ് സി ഗോവ. ആറ് മത്സരങ്ങളിൽ രണ്ട് ജയം, മൂന്ന് തോൽവി,ഒരു തോൽവിയുമാണ് ഗോവയുടെ പട്ടികയിലുള്ളത്.

Also read : ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാന നഗരി : ട്വന്റി-ട്വന്റി പരമ്പരയിലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം ഇന്ന് വൈകീട്ട്

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എടികെ വിജയിച്ചു. എതിരില്ലാതെ മൂന്ന് ഗോളിനാണ് നോർത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചത്. ഇതോടെ ബെംഗളൂരു എഫ് സിയെ പിന്നിലാക്കി ഒന്നാം സ്ഥാനം എടികെ സ്വന്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button