Latest NewsIndiaNews

ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തില്‍ വീണ്ടും തീപടർന്നു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റാണി ഝാന്‍സി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ 43 പേര്‍ മരിച്ചിരുന്നു. തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button