Latest NewsIndia

തകർന്നടിഞ്ഞ് ജെഡിഎസ്, ഒരു സീറ്റിലും ലീഡില്ല

ബെംഗളൂരു: കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും ലീഡില്ലാതെ ജെഡിഎസ്. നേരത്തെ രണ്ടു സീറ്റുകളിൽ ജെഡിഎസ് ലീഡുണ്ടായിരുന്നെങ്കിലും ആ രണ്ടു സീറ്റിലും ഇപ്പോൾ ബിജെപി ആണ് ലീഡ് ചെയ്യുന്നത്.

ഇതോടെ ബിജെപി 12 സീറ്റുകളിൽ ഇപ്പോൾ ലീഡ് ചെയ്യുകയാണ്.അതെ സമയം കോൺഗ്രസ് 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button