Latest NewsIndia

കർണ്ണാടക ഉപതെരഞ്ഞെടുപ്പ്, കോൺഗ്രസ് 2 സീറ്റുകളിൽ മുന്നിൽ

കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി ആണ് 11 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നത്. അതെ സമയം കോൺഗ്രസ് 2 സീറ്റുകളിലും ജെഡിഎസ് 1 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. പോസ്റ്റൽ വോട്ടുകൾ ആണ് ആദ്യം എണ്ണിത്തുടങ്ങിയത്.,

ഇപ്പോൾ 11 സീറ്റുകളിൽ ബിജെപി മുന്നിൽ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഹൻസൂർ, കഗവാഡ്, വിജയനഗർ കൃഷ്ണരാജപുര, മഹാലക്ഷ്മി ലേ ലേഔട്ട് , ഗോകക്, ഹിരേക്കൂർ, യെല്ലാപൂർ.എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close