Jobs & VacanciesLatest NewsNews

ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ താത്കാലിക നിയമനം : ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, മികച്ച തൊഴിലവസരവുമായി വ്യോമസേന

അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നേടിയ ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വർഷത്തെ കാലയളവിലേക്കു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button