Jobs & Vacancies

സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ നിയമനം

അഗ്നിരക്ഷാ വകുപ്പില്‍ ജില്ലാതലത്തില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ നിയമിക്കുന്നു. നിയമനം സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറവും cds.fire.kerala.gov.in ല്‍ ലഭിക്കും. ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡിസംബര്‍ 26, 27, 28 തീയതികളില്‍ അടുത്തുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനില്‍ പരിശീലനം നല്‍കും. ഓരോ അഗ്നിരക്ഷാ നിലയങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ വീതമാണ് തെരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button