Jobs & Vacancies

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പള്ളിപ്പാട് ഗവ: ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും എംബിഎ/ബിബിഎ, സോഷ്യോളജി/സാമൂഹ്യനീതി/ ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 20ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 0479 2406072

shortlink

Related Articles

Post Your Comments

Related Articles


Back to top button