KeralaLatest NewsNews

വിമാനത്താവളത്തിൽ സ്വർണക്കടത്ത് : എസ്ഐയും, സ്ത്രീയും അറസ്റ്റില്‍

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ എസ്ഐയും, സ്ത്രീയും അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയതിന് വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനെയും ഒപ്പം യാത്ര ചെയ്തിരുന്ന സിമിയെന്ന സ്ത്രീയെയുമാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്ത്.

Also read : ആൾക്കൂട്ട മർദ്ദനം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്

ദുബായിൽ നിന്നെത്തിയ വിമാനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന സീറ്റിനടയിൽ നിന്നും രണ്ട് കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button