Jobs & Vacancies

ഗവ. പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ശാഖയില്‍ ഒന്നാം ക്ലാസ്സോടെ ബി.ടെക് / എം.ടെക് ബിരുദം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി ഡിസംബര്‍ 26ന് രാവിലെ 10ന് കോളേജില്‍ എത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button