Jobs & Vacancies

ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ നിയമനം

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/ തിയ്യ/ ബില്ലവ മുന്‍ഗണന വിഭാഗത്തിലുള്ള വര്‍ക്കായി ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സ്, ടിബി അസോസിയേഷന്‍ ഓഫ്ഇന്ത്യ നടത്തുന്ന ടി.ബി ഹെല്‍ത്ത് വിസിറ്റേഴ്‌സ് കോഴ്‌സോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2019 ജനുവരി ഒന്നിന് 18-41 നും മധ്യേ. ശമ്പളം 19000-43600 രൂപ. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതതെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അതത് എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 27നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button