Jobs & VacanciesLatest NewsNews

അക്രഡിറ്റഡ് എഞ്ചിനീയര്‍- ഓവര്‍സിയര്‍ ഒഴിവ് : ജനുവരി 3ന് കൂടിക്കാഴ്ച

പി.എം.ജി.എസ്.വൈ, പ്രോഗ്രാം ഇംപ്ലിമെന്റഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രധാന മന്ത്രി ഗ്രാമീണ്‍ സഠക് യോജന ഫേസ് മൂന്നിന്റെ പ്രാരംഭ ജോലികള്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും ആവശ്യമുണ്ട്.

Also read : ന്യൂക്ലിയർ പവർ കോർപറേഷനിൽ അവസരം

അക്രഡിറ്റഡ് എഞ്ചിനീയര്‍ യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദവും പ്രവൃത്തി പരിചയവും. ഓവര്‍സിയര്‍ – സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്നുവര്‍ഷ ഡിപ്ലോമ പാസ്സായവരും പ്രവൃത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372929.

ജനുവരി മൂന്നിന് സിവില്‍ സ്റ്റേഷന്‍, ‘സി’ ബ്ലോക്ക്, നാലാം നില, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാക്കണം.

shortlink

Related Articles

Post Your Comments


Back to top button