KeralaLatest NewsNews

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്‌തുമസ്‌ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്‌തുമസ്‌ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്‌തുമസ്‌ ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ഈ ക്രിസ്‌തുമസ്‌ ആനന്ദകരമാകട്ടെയെന്നും ഗവർണർ ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button