Jobs & Vacancies

എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ നിയമനം

കൊച്ചി: മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സദ്ഗമയ പ്രോജക്ടില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ ഉളളവരെ പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ 2020 ജനുവരി മൂന്നിന് രാവിലെ 10.30 ന് അസല്‍ രേഖകളുടെമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

shortlink

Related Articles

Post Your Comments

Related Articles


Back to top button