Jobs & Vacancies

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള ഐ.സി.ഡി.എസ് വാമനപുരത്തിന്റെ പരിധിയിലെ വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18-46. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 15. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും മേൽപ്പറഞ്ഞ പഞ്ചായത്ത് ഓഫീസുകളുമായോ വാമനപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായോ നേരിട്ട് ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button