Latest NewsNewsIndia

ഹരിയാനയിൽ 8 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു

ഹരിയാന: കാണാതെ പോയ ആടിനെ തേടി പോയ 8 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ മീവട് ജില്ലയിലെ ഫിറോസ്പൂരിലാണ് സംഭവം. മറ്റു 2 പെൺകുട്ടികൾക്കൊപ്പമാണ്  കുട്ടി ആടുകളുമായി പോയത്. ഇവർ തിരിച്ചെത്തിയിട്ടും പെൺകുട്ടിയെ എത്തിയില്ല. ഇരുപതുകാരനാണ് പ്രതിയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button