Latest NewsKeralaNattuvarthaNews

കെഎസ്‌ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു

കണമല:  ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. എരുമേലിയില്‍ നിന്നും പമ്ബയ്ക്ക് പോയ  ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Also read : ബസ് കുഴിയിലേക്ക് വീണ് രണ്ട് പേർക്ക് ദാരുണമരണം : നിരവധിപേർക്ക് പരിക്കേറ്റു

കെഎസ്‌ആര്‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.നാട്ടുകാരും, പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button