Latest NewsNewsIndia

സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീ​ക​ര​ൻ കൊല്ലപ്പെട്ടു , ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടുത്തു

ശ്രീനഗർ : സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീ​ക​ര​ൻ കൊല്ലപ്പെട്ടു. ജ​മ്മു​കാ​ഷ്മീ​രി​ൽ ബ​ഡ്ഗാം പ്ര​ദേ​ശ​ത്താ​ണ് ഏറ്റുമുട്ടലുണ്ടായത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തെ​ന്നാ​ണ് വി​വ​രം.  പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ള.

Also read : ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെ കുറിച്ച് പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മൂ​ന്നു തീ​വ്ര​വാ​ദി​കളെയാണ് വധിച്ചത്. ജ​മ്മു കാ​ഷ്മീ​രി​ൽ . പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ലായിരുന്നു സംഭവം. തീ​വ്ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ചു വി​വ​രം ല​ഭി​ച്ചതോടെ ഞാ​യ​റാ​ഴ്ച രാവിലെ സു​ര​ക്ഷാ സേ​ന നടത്തിയ തെരച്ചിലിനിടെ തീ​വ്ര​വാ​ദി​ക​ൾ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കുകയായിരുന്നു. സേ​ന​യും ശക്തമായി തിരിച്ചടിയിലാണ് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button