Jobs & Vacancies

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കാക്കനാട്: ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സഹായ കേന്ദ്രത്തിൽ താൽക്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസായ പട്ടികവർഗ ഉദ്യോഗാർത്ഥികൾ ഈ മാസം 20 ന് രാവിലെ 11.30 ന് ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഓഫീസ് മാനേജ്മെന്റ് ട്രെയിനിയായി സേവനം അനുഷ്ഠിച്ചവർക്ക് മുൻഗണന ലഭിക്കും. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർത്ഥികൾ ജാതി, വരുമാനം, യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button