Jobs & VacanciesLatest NewsNews

ഫാക്ടിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ തൊഴിലവസരം. സീനിയർ മാനേജർ ഡിസൈൻ മെക്കാനിക്കൽ-പിസിഇ (1), സീനിയർ മാനേജർ-ഡിസൈൻ ഇലക്ട്രിക്കൽ (2), അസിസ്റ്റന്റ് കമ്പനി സെക്രട്ടറി (1), ഡപ്യൂട്ടി മാനേജർ ഫിനാൻസ് (1), അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് (1), മാനേജ്മെന്റ് ട്രെയിനി കെമിക്കൽ (9), മാനേജ്മെന്റ് ട്രെയിനി-മെക്കാനിക്കൽ (1), മാനേജ്മെന്റ് ട്രെയിനി ഫയർ ആൻഡ് സേഫ്റ്റി (2), മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5), ടെക്നീഷ്യൻ പ്രോസസ് (61), ടെക്നീഷ്യൻ- മെക്കാനിക്കൽ (15), ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (4) ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (7), ടെക്നീഷ്യൻ- സിവിൽ (4), ഡ്രാഫ്റ്റ്സ്മാൻ (2), ക്രാഫ്റ്റ്സ്മാൻ ഫിറ്റർ കം മെക്കാനിക് (7), ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ (1), അസിസ്റ്റന്റ് ജനറൽ (8), അസിസ്റ്റന്റ് ഫിനാൻസ് (2), ഡിപ്പോ അസിസ്റ്റന്റ് (2), സ്റ്റെനോഗ്രഫർ (2), കാന്റീൻ സൂപ്പർവൈസർ (2) എന്നീ തസ്തികകളിലാണ് അവസരം ആകെ 140 ഒഴിവുണ്ട്. കേരളത്തിൽ മാത്രമായി 20 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.fact.co.in/

അവസാന തീയതി : ജനുവരി 22

അതേസമയം ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസിന്റെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ഒരു വർഷമാണ് പരിശീലനം. 81 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.fact.co.in/

അവസാന തീയതി : ജനുവരി 23

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button