Latest NewsIndia

ഗോ​വ​യു​ടെ മോ​ച​നം 14 വ​ര്‍​ഷം വൈ​കി​പ്പി​ച്ച​ത് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു; ഗോ​വ മു​ഖ്യ​മ​ന്ത്രി

പ​നാ​ജി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​നെ കു​റ്റ​പ്പെ​ടു​ത്തി ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് രം​ഗ​ത്ത്. പോ​ര്‍​ച്ചു​ഗീ​സു​കാ​രി​ല്‍​നി​ന്നു ഗോ​വ​യെ മോ​ചി​പ്പി​ക്കാ​ന്‍ വൈ​കി​യ​തി​നു കാ​ര​ണ​ക്കാ​ര​ന്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വാ​ണെ​ന്ന് സാ​വ​ന്ത് പ​റ​ഞ്ഞു.1947ല്‍ ​രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ള്‍, ​സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കാ​ന്‍ ഗോ​വ​ക്കാ​ര്‍ 1961 വ​രെ​ കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നു വീ​ണ്ടും തി​രി​ച്ച​ടി; കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്ക് തയ്യാറാവാതെ യു എൻ

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വാ​ണ് ഈ ​കാ​ല​താ​മ​സ​ത്തി​ന് ഉ​ത്ത​ര​വാ​ദി. അ​ദ്ദേ​ഹ​മാ​ണ് ഗോ​വ​യു​ടെ മോ​ച​നം 14 വ​ര്‍​ഷം വൈ​കി​പ്പി​ച്ച​തെ​ന്നും സാ​വ​ന്ത് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ന് മു​മ്ബ് സാ​വ​ന്ത് ച​രി​ത്രം വാ​യി​ക്ക​ണ​മെ​ന്ന് ഗോ​വ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ചോ​ഡ​ങ്ക​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button