Jobs & Vacancies

അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം

ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിലേക്ക് ഒഴിവുള്ള അഡ്ഹോക്ക് ലക്ചറർ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒന്നാം ക്ലാസ് എം.ടെക്. ബിരുദം. ഉദ്യോഗാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ഇമെയിലായി [email protected] അയക്കണം. ജനുവരി 21 ന് രാവിലെ 10ന് കോളജിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496156584,9388068006.

shortlink

Related Articles

Post Your Comments

Related Articles


Back to top button