Latest NewsNewsSports

തായ്‌ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ : ഇന്ത്യക്ക് കടുത്ത നിരാശ

ബാങ്കോക്ക്: തായ്‌ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് കടുത്ത നിരാശ. ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവർ പുറത്തായി. സമീര്‍ വര്‍മയിലൂടെയാണ് തോൽവികൾക്ക് തുടക്കമായത്.

Also read : ചാമ്പ്യന്മാർ ഇന്നിറങ്ങും : എതിരാളി ഒഡീഷ

മലേഷ്യയുടെ ലീ സി ജിയാണ് താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ നില 21-16, 21-15. മലയാളി താരം എച്ച് പ്രണോയി ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. പിവി സിന്ധു ഉള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ ടൂര്‍ണമെന്റിന് എത്താതിരുന്നതിനാൽ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം ആദ്യ റൗണ്ടില്‍ത്തന്നെ അവസാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button