Latest NewsIndiaNews

കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്‌കന് ദാരുണമരണം

അമരാവതി : പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ആന്ധ്രാപ്രദേശില്‍ സരിപ്പള്ളി വെങ്കടേശ്വര റാവു( 55) ആണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്.

Also read : സുഹൃത്തിനെ മര്‍ദിച്ച്‌ അവശനാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

കോഴിയുടെ നഖത്തില്‍ കെട്ടിയിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്റെ കഴുത്തില്‍ കൊണ്ട് ഞരമ്പിന് മുറിവേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button