KeralaLatest NewsNews

ദു​​ര്‍​​ബ​​ല​​രും സ​​മൂ​​ഹ​​ത്തി​​ല്‍ പ്ര​​യാ​​സം നേ​​രി​​ടു​​ന്ന​​വ​​രു​​മാ​​യ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ള്‍​​ക്ക്​ ന​​ല്‍​​കു​​ന്ന സാ​​മൂ​​ഹി​​ക​​സു​​ര​​ക്ഷാ​​പെ​​ന്‍​​ഷ​​ന്‍ വാങ്ങുന്നവരിൽ സർക്കാർ ജീവനക്കാരും

തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​മൂ​​ഹി​​ക​​സു​​ര​​ക്ഷാ​​പെ​​ന്‍​​ഷ​​ന്‍ വാങ്ങുന്നവരിൽ സർക്കാർ ജീവനക്കാരും. നി​​ര​​വ​​ധി പേ​​ര്‍ അ​​ന​​ധി​​കൃ​​ത​​മാ​​യി സാ​​മൂ​​ഹി​​ക പെ​​ന്‍​​ഷ​​ന്‍ വാ​​ങ്ങു​​ന്ന​​താ​​യി പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ണ്ടെ​​ത്തി. ഇതിനെതിരെ വ​​കു​​പ്പു​​ത​​ല അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി​​ക്കും പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നും സ​​ര്‍​​ക്കാ​​ര്‍ തീ​​രു​​മാ​​നി​​ച്ചു. കൈ​​പ്പ​​റ്റി​​യ തു​​ക സ്വ​​മേ​​ധ​​യാ തി​​രി​​ച്ച​​ട​​ച്ചാ​​ല്‍ ​െവ​​ബ്​​​സൈ​​റ്റാ​​യ സേ​​വ​​ന​​യി​​ല്‍ ഇ​​തി​​നാ​​യി ​ക്ര​​മീ​​ക​​രി​​ച്ച കോ​​ള​​ത്തി​​ല്‍ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ രേ​​ഖ​​​പ്പെ​​ടു​​ത്ത​​ണം. കു​​ടും​​ബ പെ​​ന്‍​​ഷ​​ന്‍​​കാ​​രും അ​​ന​​ര്‍​​ഹ​​മാ​​യി വാ​​ങ്ങി​​യ സാ​​മൂ​​ഹി​​ക പെ​​ന്‍​​ഷ​​ന്‍ തു​​ക തി​​രി​​ച്ച​​ട​​ക്ക​​ണം. നി​​ല​​വി​​ല്‍ സ​​ര്‍​​ക്കാ​​ര്‍ സ​​ര്‍​​വി​​സി​​ലു​​ള്ള​​വ​​ര്‍ തു​​ക സ്വ​​മേ​​ധ​​യാ തി​​രി​​ച്ച​​ട​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശമ്പ​​ള​​ത്തി​​ല്‍​​നി​​ന്ന്​ തി​​രി​​ച്ചു​​പി​​ടി​​ക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button