Latest NewsNewsSaudi ArabiaGulf

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ്​ എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി മധുസൂദനൻ നായർ രാജു (57) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

Also read : നേപ്പാളിൽ മരിച്ച പ്രവീണിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 20 വർഷമായി സൗദിയിലുള്ള മധുസൂദനൻ നായർ മൂന്ന് വർഷം മുമ്പാണ്​ കരീം ഫുഡ്​ ഇൻഡസ്ട്രീസിൽ ജോലിക്കായി ചേർന്നത്. ഭാര്യ: ജയശ്രീ. മക്കൾ: രാജേഷ്, കാർത്തിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button