KeralaLatest NewsNews

തൃപ്പൂണിത്തുറ സ്വദേശി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ തൃപ്പൂണിത്തുറ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂര്‍ കിണറ്റുപറമ്പില്‍ തറമ്പാട്ട് വീട്ടില്‍ വേണു(66)വിനെയാണ് ഫുട് ഓവര്‍ ബ്രിഡ്‌ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇത് വരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button