Jobs & VacanciesLatest NewsNews

കേന്ദ്ര ഭരണ പ്രദേശത്ത് അദ്ധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍ അദ്ധ്യാപക ഒഴിവ്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. 323 ഒഴിവുകൾ ആണുള്ളത്. ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 97 ഒഴിവുണ്ട്.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചറിന് ബിരുദാനന്തര ബിരുദവും ബി.എഡും, അസിസ്റ്റന്റ് ടീച്ചര്‍ (ഹൈസ്‌കൂള്‍)/ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചറിന് ബിരുദവും ബി.എഡും, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍സ് തസ്തികയിൽ സ്ടുവും എലിമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി റെസ്റ്റുമാണ് യോഗ്യത.

വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈൻ അപേക്ഷക്കും സന്ദർശിക്കുക :

അവസാന തീയതി : ഫെബ്രുവരി 24

shortlink

Related Articles

Post Your Comments

Related Articles


Back to top button