KeralaLatest NewsNewsFootballSports

2018 ലെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു വന്നു കണ്ടു ; വരവിന് പിന്നില്‍ ഒരു കാരണവും ഉണ്ട് ; വീഡിയോ

2018 ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേരിട്ടെത്തി. വരവിന് പിന്നില്‍ ഒരു കാരണവുമുണ്ടായിരുന്നു. വിദ്യാഭ്യാസവകുപ്പില്‍ സര്‍ക്കാര്‍ ജോലി നല്‍കിയതിന്റെ സന്തോഷം പങ്കിടാനായിരുന്നു അവര്‍ എത്തിയത്. അതിന്റെ വീഡിയോ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു

https://www.facebook.com/PinarayiVijayan/videos/662658844477666/?t=5

മധുരം കഴിച്ച് അവരുമായി മപഖ്യമന്ത്രി സന്തോഷം പങ്കിട്ടു. അതിനു ശേഷം താരങ്ങള്‍ക്ക് ഭാവി ജീവിതത്തിന് ആശംസകള്‍ നേര്‍ന്നു. പതിനാലു വര്‍ഷത്തിനു ശേഷമായിരുന്നു കേരളം 2018 ല്‍ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button