Latest NewsIndiaNews

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീണ് : പ​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഭോ​പ്പാ​ൽ:റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീണ് പ​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം പ്ലാ​റ്റ്ഫോ​മിൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

Also read : മെട്രോ റെയില്‍ ഉദ്ഘാടനത്തിന് സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ക്ഷണമില്ല ; ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചു

സ്ലാ​ബി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​വ​രെ ഉടൻ തന്നെ പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഐ.​എ സി​ദ്ദീ​ഖി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button