Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍ : മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ടാക്സി ഡ്രൈവറായിരുന്ന തിരുവനന്തപുരം സ്വദേശി ഷിബു (44) ആണ് അല്‍അഹ്‍സയിലെ താമസ സ്ഥലത്ത് മരിച്ചത്.

Also read : യുഎഇയിൽ ഫ്ലാറ്റിലെ തീപിടിത്തം, ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണകാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. 23 വര്‍ഷമായി പ്രവാസിയായിരുന്ന ഷിബു രണ്ട് മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ പോയി തിരികെ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button