Latest NewsNewsSaudi Arabia

സൗ​ദി അ​റേ​ബ്യ​യി​ല്‍ പെ​ട്രോ​ള്‍ വി​ലയിൽ വീണ്ടും മാറ്റം

സൗദി അറേബ്യയില്‍ ഇന്ധന വിലയിൽ വർധനവ്. 91 വി​ഭാ​ഗ​ത്തി​ലെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് അ​ഞ്ച് ഹ​ലാ​ല​യും 95 വി​ഭാ​ഗ​ത്തി​ലേ​തി​ന് ആ​റ് ഹ​ലാ​ല​യു​മാ​ണ് കൂ​ട്ടി​യ​ത്. 91 വിഭാഗത്തിലെ പെട്രോളിന് ലിറ്ററിന് അഞ്ച് ഹലാലയും 95 വിഭാഗത്തിലേതിന് ആറ് ഹലാലയുമാണ് കൂട്ടിയത്. നി​ല​വി​ല്‍ 1.50 റി​യാ​ലി​ന് ല​ഭി​ക്കു​ന്ന പെ​ട്രോ​ളി​ന് 1.55 റി​യാ​ലാ​ണ് ഇ​നി വി​ല. 95 വി​ഭാ​ഗ​ത്തി​ലു​ള്ള പ്രീ​മി​യം പെ​ട്രോ​ളി​ന് വി​ല 2.05 റി​യാ​ലി​ല്‍നി​ന്നും 2.11 റി​യാ​ലാ​യും ഉ​യ​ര്‍ത്തി. എ​ല്ലാ മാ​സ​വും 10ാം തീ​യ​തി എ​ണ്ണ വി​ല മാ​റും. 11ാം തീ​യ​തി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button