Jobs & Vacancies

ലാബ് അസിസ്റ്റന്റ് ട്രെയിനി നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ലാബ് അസിസ്റ്റന്റ് ട്രെയിനിമാരെ വേതനമില്ലാതെ നിയമിക്കുന്നു. വി എച്ച് എസ് ഇ-എം എല്‍ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2709920.

shortlink

Related Articles

Post Your Comments

Related Articles


Back to top button