KeralaLatest NewsNews

സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ വിലപ്പെട്ട സമ്പത്താണ് ശ്രീനാരായണഗുരുവെന്ന് ഉമ്മന്‍‌ചാണ്ടി

അരുവിപ്പുറം: സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ വിലപ്പെട്ട സമ്പത്താണ്‌ ശ്രീനാരായണഗുരു ദേവനെന്ന് ഉമ്മൻ‌ചാണ്ടി. ഗുരുവിന്റെ അദൃശ്യമായ സാന്നിധ്യമാണ് നമുക്ക് ശക്തിപകരുന്നത്. അരുവിപ്പുറം പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വന്നത് ചരിത്ര സംഭവമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അരുവിപ്പുറം വാര്‍ഷികാഘോഷവും ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു നടന്ന മഹാശിവരാത്രി സമ്മേളനവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button