KeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു : മൂ​ന്ന് പേർ അറസ്റ്റിൽ

മലപ്പുറം : സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മ​ല​പ്പു​റം താ​നൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴ​ര കി​ലോ ​ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സംഭവവുമായി ബന്ധപ്പെട്ടു മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close